കേരളം റഹിമിന് "കൈ"കൊടുത്തു, താലിബാൻ ജീവനെടുത്തു-ശശി, കളരിയിൽ
ഇത് മനുവും അബ്ദുൾ റഹീമും, മനു ഇന്ത്യയിൽ ആദ്യമായി കൈപ്പത്തി മാറ്റിവെച്ച യുവാവ്., പിന്നിട് അഫ്ഗാനിസ്ഥാനിൽ പടയാളിയായിരുന്ന റഹിം ബോംബുകൾ നിർവീര്യമാക്കുന്നതിനിടയിൽ കൈപ്പത്തി തകർന്ന റഹീംഡോ സുബ്രഹ്മണ്യയ്യരെ തേടി കൊച്ചിയിലെത്തി.ടി.എസ് ജോർജിൻ്റെ കെപ്പത്തി യിലൂടെ റഹീമിന് പുതിയ ജിവിതം കിട്ടി. പക്ഷേ. വിണ്ടും റഹീം തൻ്റെ കൈകളുമായി പോയത് അഫ്ഗാനിസ്ഥാന് വേണ്ടി പോരാടാനായിരുന്നു. പക്ഷേ ക്രൂരരായ തീവ്രവാദികൾ റഹീം സഞ്ചരിച്ച ജിപ്പിൻ്റെ സിറ്റിനടിയിൽ ബോംബ് വെച്ച് കൊന്നു കളഞ്ഞു. ആ ധിരനെ, അഫ്ഗാന് വേണ്ടി പേരാടിയ ധിരനെ, ഇല്ല മരിക്കില്ല റഹിം അഫ്ഗാൻ വിണ്ടും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉദിച്ചുയരും'
Comments (0)